Dr S S Lal talks about Oath ceremony | Oneindia Malayalam

2021-05-17 5,669

Dr S S Lal talks about Oath ceremony
കൊവിഡ് രണ്ടാംതരംഗം ഗുരുതരമാകുന്ന സാഹചര്യത്തിൽ ആളെണ്ണം കൂട്ടി നടത്തുന്ന സത്യപ്രതിജ്ഞ ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുമെന്ന് ആരോഗ്യ വിദഗ്ധൻ ഡോ.എസ് എസ് ലാൽ.ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.ആളുകളെ വിളിച്ചുകൂട്ടി നടത്തുന്ന സത്യപ്രതിജ്ഞ ജനവിരുദ്ധമാണ്. ഇത്, ഇനിയും രോഗവ്യാപനത്തിന് കാരണമാക്കും. ട്രിപ്പിൾ ലോക്ക് ഡൗൺ അടക്കം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും രാജ്ഭവൻ പ്രതിനിധികളെയും മാത്രം ഉൾപ്പെടുത്തി ചടങ്ങ് ചുരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.